Thottaduthu nee ananjittum
Kaiyethumennu njan ninachittum
Ee mounashalayil aarumariyathe
Anyareppole naamakannu ninnu..
Verumanyareppole naamakannu ninnu (thottaduthu )
Kaalamorukkiya valmeekathil
Kanavukaleriyum kalvilakkil (kaalam)
Thiriyude vedana theeyarinjal
Deepam polinjupokum
Snehadeepam polinjupokum (thottaduthu)
Pranayasagara venthira thazhukum
Pavizhamohana dweepukalil(pranaya)
Karayude vedana kadalarinjal
Thirayadiyocha nilaykkum
Mohathirayadiyocha nilaykkum
Thirayadiyocha nilaykkum (thottaduthu)
തൊട്ടടുത്തു നീയണഞ്ഞിട്ടും
കൈയെത്തുമെന്നു ഞാന്‍ നിനച്ചിട്ടും
ഈ മൌനശാലയില് ആരുമറിയാതെ
അന്യരെപോലെ നാമകന്നു നിന്നു
വെറുമന്യരെപ്പോലെ നാമകന്നു നിന്നു.. (തൊട്ടടുത്തു)
കാലമൊരുക്കിയ വല്മീകത്തില്
കനവുകളെരിയും കല്‍വിളക്കില്‍ (കാലം )
തിരിയുടെ വേദന തീയറിഞ്ഞാല്
ദീപം പൊലിഞ്ഞുപോകും
സ്നേഹദീപം പൊലിഞ്ഞുപോകും
ദീപം പൊലിഞ്ഞുപോകും (തൊട്ടടുത്തു )
പ്രണയസാഗര വെണ്‍തിര തഴുകും
പവിഴമോഹന ദ്വീപുകളില്‍ (പ്രണയ )
കരയുടെ വേദന കടലറിഞ്ഞാല്
തിരയടിയൊച്ച നിലയ്ക്കും
മോഹ തിരയടിയൊച്ച നിലയ്ക്കും
തിരയടിയൊച്ച നിലയ്ക്കും (തൊട്ടടുത്തു )
Movie/Album name: Dam 999
Artists