ആ.......ആ..... പുലര്‍കാലചന്ദ്രിക പോലെ പൂത്തിരുവാതിര പോലെ അറിയാതെ വന്നെന്റെയുള്ളില്‍ അനുരാഗചന്ദനം ചാര്‍ത്തി നീയെന്നെ ആലിംഗനം കൊണ്ടു മൂടി ഓ.. ആലിംഗനം കൊണ്ടു മൂടി
ആ......... അടിമുതല്‍ മുടിവരെ പൊന്നില്‍ മൂടി എന്നെ ആന്ദോളനങ്ങളില്‍ നീയുറക്കി മയങ്ങുമീ പൂമിഴിപ്പീലിയില്‍ നീ നിന്റെ മൌനപരാഗങ്ങള്‍ ചേര്‍ത്തുണര്‍ത്തി ഉള്ളില്‍ മറ്റാരുമറിയാതെ പൂവിടര്‍ത്തി