Manpaatha Neettunna Mohangale

2015
Lyrics
Language: English

Manpaatha neettunna mohangale
Kanpeeli pulkunna swapnangale
Nenchodu cherkkunnu njan ningale
Shishiram thalodunna poonchillayil
Mazhavill niram pakumee sandhyayil
Chirakode doore paranootte njan
Meghame meghame tholeri pokathen chare vaa
Kalame kalame thedaanayoro theerangal thaa
Angakale... angakale..... angakale...
Language: Malayalam

മണ്‍പാത നീട്ടുന്ന മോഹങ്ങളെ
കണ്‍പീലി പുല്‍കുന്ന സ്വപ്നങ്ങളെ
നെഞ്ചോടു ചേര്‍ക്കുന്നു ഞാന്‍ നിങ്ങളെ
ശിശിരം തലോടുന്ന പൂഞ്ചില്ലയില്‍
മഴവില്‍ നിറം പാകുമീ സന്ധ്യയില്‍
ചിറകോടെ ദൂരെ പറന്നോട്ടെ ഞാന്‍
മേഘമേ മേഘമേ തോളേറി പോകാതെന്‍ ചാരെ വാ
കാലമേ കാലമേ തേടാനായോരോ തീരങ്ങള്‍ താ
അങ്ങകലെ.... അങ്ങകലെ... അങ്ങകലെ..
അങ്ങകലെ.... അങ്ങകലെ.... അങ്ങകലെ..
Movie/Album name: Mili
Artists