തെയ്യാരെ തിമിതിമിതിമി തെയ്യാരെ.... ഓ.... ഓടി വാ...കാറ്റേ പാടി വാ..... ഓടി വാ...കാറ്റേ പാടി വാ.... ഓ.... ചിങ്ങപ്പൂ കൊയ്തല്ലോ മംഗല്യക്കതിരല്ലോ... തീ തിന്നും പുലയന്റെ തൂവേർപ്പിൻ മുത്തല്ലോ... ഉതിരും നെന്മണി...കനവിൻ പളുങ്കണി... കരളിൻ കുളിർമണി...പൊലിയൊ പൊലി പൊലി
താളം തന്നേപോ നീ മേളം തന്നേപോ... പൂങ്കാറ്റേ കതിരു ഞങ്ങടെ പതം പിന്നെ പതിരു നിന്റെ പതം കൊണ്ടേപോ...ഓ... കാറ്റേ നീ കൊണ്ടേപോ....ഓ...ഓ... (താളം തന്നേപോ.........)
ഓ..ഓ..ഓ... ഇടവപ്പാതി മദമടങ്ങി കുളിരുകൊണ്ട് തോരണം.... കുളിരുകൊണ്ട് തോരണം.... വയൽവരമ്പിൽ മുടിയൊതുക്കി.....ഓഹോ..ഓ... വയൽവരമ്പിൽ മുടിയൊതുക്കി പുതിയപൂവുകൾ ചൂടുവാനായ് മണവും കൊണ്ടേപോ...കാറ്റേ നീ കൊണ്ടേപോ..ഓ..ഓ... കാറ്റേ നീ കൊണ്ടേപോ..ഓ..ഓ...
ഓ...ഓ... താളം തന്നേപോ നീ മേളം തന്നേപോ... പൂങ്കാറ്റേ കതിരു ഞങ്ങടെ പതം പിന്നെ പതിരു നിന്റെ പതം കൊണ്ടേപോ...ഓ... കാറ്റേ നീ കൊണ്ടേപോ....ഓ...ഓ...