കാർകൊണ്ട മാനവും പെയ്തൊഴിഞ്ഞു ദൂരെ ശാരദാകാശം നിറം ചൊരിഞ്ഞു.... (കാർകൊണ്ട....) പാർവണത്തിങ്കളും പാതിരാപ്പൂക്കളും.... പാർവണത്തിങ്കളും പാതിരാപ്പൂക്കളും.. കണ്ണോടു കൺ നോക്കി നിന്നു... കണ്ണോടു കൺ നോക്കി നിന്നു... വെറുമൊരു തളിരല്ല നുള്ളിയെറിയുവാൻ നമ്മിൽ നിറഞ്ഞൊരീ സ്നേഹം....
മണ്ണിൽ പതിഞ്ഞ കാൽപ്പാടു് നോക്കി ഇന്നു നീയെന്റെ പിന്നേ നടന്നു വന്നു.. (മണ്ണിൽ പതിഞ്ഞ....) ഓ... ഇത്തിരി മോഹവും ഒത്തിരി സ്വപ്നവും.... ഇത്തിരി മോഹവും ഒത്തിരി സ്വപ്നവും.... നീയെന്റെ ജീവനിൽ ചാർത്തിനിന്നു... നീയെന്റെ ജീവനിൽ ചാർത്തിനിന്നു... വെറുമൊരു തളിരല്ല നുള്ളിയെറിയുവാൻ നമ്മിൽ നിറഞ്ഞൊരീ സ്നേഹം....
Movie/Album name: Cleopatra
Movie Summary: Cleopatra (2013) is a Malayalam romantic drama about a young woman named Cleopatra and the men who fall in love with her, exploring love, sacrifice, and heartbreak.
Song Credits: Music: M. Jayachandran; Lyrics: (traditional/folk-inspired); Playback: (as credited in the film)
Musical Style: Melancholic melody with folk-inflected romantic phrasing.
Raga Details: Not available.
Key Artists Involved: Composer M. Jayachandran; film directed by (as credited), starring (as credited).