ഹോ രാധികേ ഈ സംഗമം വനവല്ലിക്കൂടിൽ കണ്ണിൽ കൊതിയോടേ അതു മുല്ലപ്പൂവായ് നീളേ നീളേ വിരിഞ്ഞൂ ഈ വാക്കുകൾ തേൻതുള്ളികൾ നീല തിങ്കൾബിംബം തൂകുമമൃതായ് ഇന്ദ്രനീല രാഗചെപ്പുകളിൽ നിറഞ്ഞു യദുകുല കാംബോജി ആ.. മുരളിയിലൂതാം ഞാൻ ആ.. യമുനയിലോളം പോൽ ഹാ സിരകളിലാടാം ഞാൻ ആ.. സുരഭില രാഗം താനം നീയും ഞാനും പാടും നേരം സ്വർഗ്ഗീയം സ്വയംവരമധുമയാ മൃദുലഹൃദയാ കഥകളറിയാം
Movie/Album name: Premalu
Sentence Summary: A romantic comedy about a young man who moves to Bengaluru for work and navigates the ups and downs of falling in love.