Malaramban mamuniyay nadikkayano ente Manassukondethrakalam kalippanthadum? Madhumasapanapathram ozhiyum munpe ente Maniyarayil en nadhan varikayille? Thozhi varikayille? (samayamayilla polum)
Language: Malayalam
എന്തായി സ്വാമിനി?
സമയമായില്ല പോലും സമയമായില്ല പോലും ക്ഷമയെന്റെ ഹൃദയത്തില്‍ ഒഴിഞ്ഞു തോഴീ സമയമായില്ല പോലും സമയമായില്ല പോലും ക്ഷമയെന്റെ ഹൃദയത്തില്‍ ഒഴിഞ്ഞു തോഴീ
ഒരിക്കലും വരില്ലെന്നു പറഞ്ഞില്ലല്ലോ എന്നാല്‍ ഒരിക്കലും വരുന്നതിന്നൊരുക്കമില്ലേ? അനുരാഗപരീക്ഷയോ പരിഹാസമോ എന്റെ അനുരാഗം ദേവനിന്നും അറിഞ്ഞില്ലെന്നോ? എല്ലാം പറഞ്ഞില്ലെ നീ? (സമയമായില്ല.....)