Manjala maatti [M]

1994
Lyrics
Language: English

Manjala maatti ponnilaveyiudayaada maanam choodi
Piranna paduthiyil unarum bhoovinu nirangal kondoru pooja
Poomarakkompil thaimanikkaattil vasantham vidarthi suprabhatham
Manjala maatti ponnilaveyiudayaada maanam choodi
Aa..aa..aa..aa

Thatheyyum thathey thakathe (2)
Theyyum thakathey theyyum thakathe
Thathey thakathey thathey thakathey
Thayyum thakathakathey(3)

Pooval tharippil pedatherippu kannil karadaay
Poovalle kathum poovalle
Theeyil kuruthaal veyilil vaadilla janmam paazhilla
Paazhalla maanam veezhilla
Thalirmaram kulirilum veyililum thudarumee thapassin thaalamaay (2)
Oru poonkuyil paadalil dheeramaay uranju niranju
(manjala maatti..)

Elayya elelayya aavayya aavelayya
Poovayya poovelayya poovelayyayyaa (2)

Oru vallappaadakale oru valayil thira mukalil
Oraayiram poomeenukal vaalittilakki
Karmmangalil mungaamkuzhi kayyankali karyangalil
Thoomuthu thedum mankamaare anthi mayangi ho anthi mayangi
Elayya elelayya aavayya aavelayya
Poovayya poovelayya poovelayyayyaa (2)
Anthi mayangi ho anthi mayangi
Language: Malayalam

മഞ്ഞല മാറ്റി പൊന്നിളവെയിലുടയാട മാനം ചൂടി
പിറന്ന പടുതിയില്‍ ഉണരും ഭൂവിനു നിറങ്ങള്‍ കൊണ്ടൊരു പൂജ
പൂമരക്കൊമ്പില്‍ തൈമണിക്കാറ്റില്‍ വസന്തം വിടര്‍ത്തി സുപ്രഭാതം
മഞ്ഞല മാറ്റി പൊന്നിളവെയിലുടയാട മാനം ചൂടി

ത-തെയ്യും ത-തെയ് തകതെ (2)
തെയ്യും തകതെയ് തെയ്യും തകതെയ്
ത-തെയ് തകതെയ് ത-തെയ് തകതെയ്
തെയ്യും തകതകതെയ് (3)

പൂവല്‍ തരിപ്പില്‍ പേടത്തെറിപ്പ് കണ്ണില്‍ കരടായ്
പൂവല്ലേ കത്തും പൂവല്ലേ
തീയില്‍ കുരുത്താല്‍ വെയിലില്‍ വാടില്ല ജന്മം പാഴില്ല
പാഴല്ല മാനം വീഴില്ല
തളിര്‍മരം കുളിരിലും വെയിലിലും തുടരുമീ തപസ്സിന്‍ താളമായ് (2)
ഒരു പൂങ്കുയില്‍ പാടതില്‍ ധീരമായ് ഉറഞ്ഞു നിറഞ്ഞു
(മഞ്ഞല മാറ്റി)
ഏലയ്യാ ഏലേലയ്യാ ആവയ്യാ ആവേലയ്യാ
പൂവയ്യാ പൂവേലയ്യാ പൂവേലയ്യയ്യാ
(ഏലയ്യാ ) (2)

ഒരു വള്ളപ്പാടകലെ ഒരു വലയില്‍ തിരമുകളില്‍
ഓരായിരം പൂമിനുകള്‍ വാലിട്ടിളക്കി
കര്‍മ്മങ്ങളില്‍ മുങ്ങാംകുഴി കയ്യാങ്കളി കാര്യങ്ങളില്‍ (2)
തൂമുത്തു തേടും മങ്കമാര്‍ അന്തി മയങ്ങി ഹോ അന്തിമയങ്ങി
അന്തി മയങ്ങി ഹോ അന്തിമയങ്ങി (2)
Movie/Album name: Pidakkozhi Koovunna Noottandu
Artists