തുറമുഖമേ! തുറമുഖമേ! തുറമുഖമേ! മരതകപ്പച്ചകൾ വിടർത്തിയ തുറമുഖമേ! തിരിയെ വരുന്നു വടവാൾ മുനയാൽ തിലകം ചാർത്തിയ ഞങ്ങൾ കുങ്കുമ തിലകം ചാർത്തിയ ഞങ്ങൾ അലയാഴിയിലെ കൊള്ളക്കാരുടെ തലകളരിഞ്ഞവർ ഞങ്ങൾ തലകളരിഞ്ഞവർ ഞങ്ങൾ ഈ മലയാളത്തിലെ മധുരാംഗികളുടെ മാനം കാത്തവർ ഞങ്ങൾ അടിമകളല്ല, ഇനിയടീമകളല്ല, ഇതു തുടലുകൾ ഊരിയ കൈകൾ കൊട്ടും പടഹങ്ങൾ ജയ പടഹങ്ങൾ..ഓ... (തുറമുഖം)