Sankalpa Saagara Theerathu

1978
Lyrics
Language: English

Sankalpa sagara theerathulloru
Thankakkinaavin aramanayil
Ragamuraliyaal kavithkal neyyyum
Raajakumaaran neeyaaro (2)

Varmazhavillukal vanamala korkkunna
Vanile shyamalamandapathil
Poojapushpangal thedi nadakkum
Rajakumari neeyaaro (2)

Ethu radhikaye maadivilikkaan
Oothunnu nin manimurali (ethu)

Premabhavanagokulavasathiyil
Thamasaicheedum radhikaye
Ethoru devante manasam theliyaan
Poojamalaru nee thedunnu
Karalin kovilil thamasamanen
Karunaasagaranaam devan (vaar..)(sankalpa..)
Language: Malayalam

സങ്കല്‍പ്പ സാഗര തീരത്തുള്ളൊരു
തങ്കക്കിനാവിന്നരമനയില്‍
രാഗമുരളിയാല്‍ കവിതകള്‍ നെയ്യും
രാജകുമാരന്‍ നീയാരോ

വാര്‍മഴവില്ലുകള്‍ വനമാല കോര്‍ക്കുന്ന
വാനിലെ ശ്യാമള മണ്ഡപത്തില്‍
പൂജാപുഷ്പങ്ങള്‍ തേടിനടക്കും
രാജകുമാരി നീയാരോ

ഏതുരാധികയെ മാടിവിളിക്കാന്‍
ഊതുന്നു നീ മണിമുരളി

പ്രേമഭാവനാ ഗോകുലവസതിയില്‍
താമസിച്ചീടും രാധികയെ
ഏതൊരു ദേവന്റെ മാനസം തെളിയാന്‍
പൂജാമലരുനീ തേടുന്നു
കരളിന്‍ കോവിലില്‍ താമസമാണെന്‍
കരുണാസാഗരനാം ദേവന്‍
Movie/Album name: Gaandharvam (Kanakam)
Artists