Paandan naayude pallinu shauryam Pande pole bhalikunnilla Pandivan oru kadiyaal oru puliye Kandichathu njan kandariyunne Pandivan oru kadiyaal oru puliye Kandichathu njan kandariyunne
ഒരു തിര തിര ഇരു തിര തിര ചെറു തിര തിര മറു തിര തിര കരയൊടു തിര മെല്ലെ കടലിന്ടെ കഥ ചൊല്ലി തിരയൊടു കര മെല്ലെ മലയുടെ കഥ ചൊല്ലി അതു പിന്നെ മലയൊടു പുഴയുടെ കഥ ചൊല്ലി അതു പിന്നെ മുകിലൊടു മഴയുടെ കഥ ചൊല്ലി കടംകഥകള് പഴംകഥകള് അവയുറ്റെ ചിറകൊരുമ്മി പതം പറഞിനി പറന്നുയരാം
കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍ പാട്ടൊന്നു പാടെടി കാക്ക കറുമ്പീ അന്തി കുടം കമിഴ്ത്തി ഞാന്‍ ഇളം കള്ളു കുടിക്കുമ്പോള്‍ പഴംകഥ പറയെടി പുള്ളിക്കുയിലേ
അലകടലല തിരയിളകുമ്പോള് നുര പത നുര നുര ചിതറുമ്പോള്‍ എന്തൊരു മോഹം എന്തൊരു ചന്തം അലകടലല തിര ഇളകുമ്പോള്‍ നുരപത നുര നുര ചിതറുമ്പോള്‍ എന്തൊരു മോഹം എന്തൊരു ചന്തം തിര വിരല്‍ തൊട്ടു മണല്‍ തരി അതില്‍ ഒരു നുര ചെരു പത നുര നുര കരയിലെ മണലിന്നു കടലൊരു കുറി ചൊല്ലി കുറി മാനം എടുത്തൊരു തെന്നലിന്നു കര നല്കി തെന്നലതു പറപറന്നകലത്തെ മലയുടെ കരളിന്റെ കരളിലെ കനവിന്നു കടം നല്കി മുള പാടി കാറ്റാടി കടലിന്റെ കഥയെല്ലാം കാടറിഞ്ഞേ നാടറിഞ്ഞേ
കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍ പാട്ടൊന്നു പാടെടി കാക്ക കറുമ്പീ അന്തി കുടം കമിഴ്ത്തി ഞാന്‍ ഇളം കള്ളു കുടിക്കുമ്പോള്‍ പഴംകഥ പറയെടി പുള്ളിക്കുയിലേ
കുട്ടനാടന്‍ കായലിലെ കെട്ടുവള്ളം തുഴയുമ്പൊള്‍ പാട്ടൊന്നു പാടെടി കാക്ക കറുമ്പീ അന്തി കുടം കമിഴ്ത്തി ഞാന്‍ ഇളം കള്ളു കുടിക്കുമ്പോള്‍ പഴംകഥ പറയെടി പുള്ളിക്കുയിലേ �