സ്നേഹം പൂക്കും തീരം പിന്നില്‍ മായുന്നൂ നീലാകാശം മാത്രം ഇന്നെന്‍ തണലാകുന്നൂ നെഞ്ചിനുള്ളില്‍ സാഗരം വിങ്ങിപ്പൊട്ടും നൊമ്പരം താമരനൂലില്‍ കോർത്തവയാണോ മാനവബന്ധങ്ങള്‍ അതിലുണ്ടോ സത്യങ്ങള്‍... അതിനുണ്ടോ അർത്ഥങ്ങള്‍...
ഇല്ലാ മാനം തേടി ചിറകറ്റു പതിച്ചൊരു തുമ്പീ എന്തേ കൂട്ടില്ലാരും കരയാനാണോ യോഗം കണ്ണുനീരിതു മായ്ക്കുവാന്‍ നാളെകൾക്കിനിയാവുമോ അന്നോളം നിന്‍ സാന്ത്വനം തീരാമധു തൂകി മലരാടിക്കളിയാടും നിന്‍ ഓര്‍മ്മപ്പൂക്കാലം...
മുന്നോട്ടേറെ ദൂരം ഇതു കൂരിരുള്‍ മൂടിയ കാലം പാദങ്ങള്‍ക്കും ഭാരം തണലില്ലാ വഴിയോരം... ആരുമില്ലൊരു പാട്ടുമായ് മംഗളങ്ങള്‍ നേരുവാന്‍ വിണ്ണില്‍ നിന്നും നീളുമോ അല്പം കനിവോടെ ഈ ജീവന്നൊളിയേകാന്‍ ഒരു താരത്തിരിനാളം
Movie/Album name: Doctor Innocentanu
Movie Summary: Doctor Innocentanu is a 2012 Malayalam family comedy about a temperamental doctor whose life and household are turned upside down by the arrival of a new housekeeper.
Song Credits: Sung by K. S. Chithra; composed by M. Jayachandran; lyrics by Vayalar Sarath Chandra Varma.
Musical Style: Melodic, soft-toned film song in a gentle, lyrical vein characteristic of M. Jayachandran's romantic-familial compositions.
Key Artists Involved: Composer M. Jayachandran, lyricist Vayalar Sarath Chandra Varma, playback singer K. S. Chithra; from the film directed by Balu Kiriyath.
Scene Context: A tender, emotionally warm song sequence expressing affection and familial bonding within the film's household-centered narrative.