Ravoram

2024
Lyrics
Language: Malayalam

രാവോരം ഞാൻ ഈ യാത്രയിൽ
മായാതെ ഞാൻ നിൻ കൂടെയായ്
മനമാകെ തേടി നീ വഴി നീളെ കാവലായ്
തീരം ചേരുവാൻ ഇനിയെന്നുമെന്നും
ഉയിരിൽ ചേർത്തു കാതം താണ്ടുമോ
മായാതെ ഞാൻ നിൻ കൂടെയായ്

സായാഹ്നമേ വിട ചൊല്ലുന്നോ
മനസ്സിൻ ആഴം ഇരുളേറുന്നോ
നീയറിയാതെ നിൻ അകമറിയുന്നു
കൈകോർക്കാതെ വഴി മറയുന്നു
താരം നീ പുൽകിയാൽ വാനം മങ്ങി
ഏകാന്തയാനമോ നിൻ കൺപൂവിൽ താപമോ

രാവോരം ഞാൻ ഈ യാത്രയിൽ
മായാതെ ഞാൻ നിൻ കൂടെയായ്
Movie/Album name: Oshana

Movie Summary Oshana is a 2024 Malayalam film centered on a young woman navigating love, family expectations, and self-discovery in a coastal Kerala setting.

Song Credits - Song: Ravoram - Film: Oshana (2024) - Language: Malayalam

Musical Style Melodic, contemporary Malayalam film song with an indie-folk-pop sensibility.

Raga Details Information not available.

Key Artists Involved Information not available.

Awards & Recognition Information not available.

Scene Context Information not available.


Artists