Neelayamini nin karalin nombaram
Mooka thaaramaay oru mizhineer thulliyay
Iniyum manasse niramerum ormmayay
Kanavaay viriyaan alivarnnurangumo
Vaavoo vaavoo...
{neelayamini}
Layamounam swaramaakum vishada veenayay njaan
Athilolam mrudu viralodan iniyum kothiyay
Vaavoo vaavo..
{neelayamini}
Kanimanjin kulirolum nilaavil aambal pole
Manamonnay iru thanuvonnay aliyaan kothiyay
{neelayamini}
നീലയാമിനി നിന്‍ കരളിന്‍ നൊമ്പരം
മൂകതാരമായി ഒരു മിഴിനീര്‍ത്തുള്ളിയായി
ഇനിയും മനസ്സേ നിറമേറുമോര്‍മ്മകള്‍
കനവായി വിരിയാന്‍ അലിവാര്‍ന്നുറങ്ങുമോ
വാവോ വാവോ
(നീലയാമിനി)
ലയമൗനം സ്വരമാകും വിഷാദ വീണയുമായി ഞാന്‍
അതിലോലം മൃദു വിരലോടാനിനിയും കൊതിയായി
വാവോ വാവോ
(നീലയാമിനി)
കണിമഞ്ഞിന്‍ കുളിരോലും നിലാവില്‍ ആമ്പല്‍ പോലേ
മനമൊന്നായി ഇരുതനുവൊന്നായി അലിയാന്‍ കൊതിയായി
(നീലയാമിനി)
Movie/Album name: Thiruthalvaadi
Artists