Poonkuliralakal, thazhukidumee vayalarikil Moham mari thammil, ennonnay theernnu njangal, paravakale.. Ningal njangade kanavukalo, nava Nirvruthi nalkidumazhkukalo Ningal njangade kanavukalo, nava Nirvruthi nalkidumazhkukalo (kaatodum...)
Language: Malayalam
കാറ്റോടും കന്നിപ്പാടം കതിര്‍ ചൂടും കാലം തേനോലും താരുണ്യമേ, എന്നില്‍ നീ നീര്‍ത്തും സ്വപ്‌നങ്ങള്‍ മലരണിയും തീരങ്ങള്‍ നിറമണിയും ഓളങ്ങള്‍ കഥപറയും നേരം പോരൂ...... പോരൂ.......
(കാറ്റോടും)
നിന്‍ കരിമിഴികള്‍ എഴുതിടുമീ കവിതകളില്‍ കാണുന്നൂ നിന്നുള്ളം നീ തൂകും നാണം നിന്റെ മറുപടിയോ മറുപടിയോ, മറുപടിയോ, മറുപടിയോ മംഗള മഞ്ജുള മഞ്ജരിയോ സുരലാളിത രാഗില ഭാവനയോ