വിണ്ണാകെ പൊന്നും മൂടി മണ്ണഴകില്‍ കതിരണിഞ്ഞു വിണ്ണാകെ പൊന്നും മൂടി മണ്ണഴകില്‍ കതിരണിഞ്ഞു.... ആ പൊന്നും ചൂടി...ആ കതിരും നുള്ളി ഒഴുകിയെത്തും കന്നിപ്പെണ്ണിന്‍ മിഴിയെഴുതും കണ്ണിണയില്‍ പൂക്കാലം കളം വരച്ചു...കളിയായി... ചേലഴകായി.....
കളകള ഗാനം എന്നോര്‍മ്മകളില്‍ അറിയാതെ ശ്രുതിയിട്ടു സ്മരണകളാല്‍... കളകള ഗാനം എന്നോര്‍മ്മകളില്‍ അറിയാതെ ശ്രുതിയിട്ടു സ്മരണകളാല്‍... കരിവള കിലുകിലെയെന്‍ ചാരെ ഗസലായി പാടാത്ത പാട്ടുകളെന്‍ പ്രിയതമയായി... പ്രിയതമയായി.....
പ്രിയമൊരു മോഹം പൊന്നോളങ്ങളായ് പുഴയാകെ ഇതളിട്ടു അലഞൊറിയായ്... പ്രിയമൊരു മോഹം പൊന്നോളങ്ങളായ് പുഴയാകെ ഇതളിട്ടു അലഞൊറിയായ്... വയലുകള്‍ കഥ പറയും ദൂരെ തുടി പാടി മായാത്ത ശീലുകളായ് രാക്കിളി നാദം... രാക്കിളി നാദം......
Movie/Album name: Oru Kudumba Chithram
Movie Summary:Oru Kudumba Chithram is a 2012 Malayalam family drama directed by M. Mohanan, revolving around a middle-class family and their everyday joys, conflicts, and emotional bonds.
Song Credits:
- Song: Vinnaake Ponnum Moodi
- Film: Oru Kudumba Chithram (2012)
- Lyricist: Rafeeq Ahamed
- Music Director: M. Jayachandran
- Playback Singers: (as per film credits)
Musical Style: Melodic film song with a soothing, semi-classical/light classical flavour typical of M. Jayachandran compositions.
Key Artists Involved:
- Music: M. Jayachandran
- Lyrics: Rafeeq Ahamed
- Director: M. Mohanan
Scene Context: The song appears as a melodic, emotive number woven into the narrative of the family drama, reflecting the film's warm, familial tone.