Itho Ho Nin Neethi

1952
Lyrics
Language: English

Itho haa nin neethi
Itho nin neethi
Dukhitharaam thanayar thannil hrudayamille
Daivame nin chathiyithaamo
(itho..)

Konchum praavine thinnaan
Kothikkum vedan pol
Kotti thedum thavalaye
Kothaan porum paampu pol
Asooya visha vaathathaal
Maathru sneham marakkayo

Viriyumee poo thaane
Viriyumee poo thaan
Venalathil kariyumenno
Gathiyitho daivame
Vidhiyithaamo
(itho..)

Ponmedayonnu pongaanee mannil
Porunnitho vankuzhi
Manassin nairmalyam paaril
Irulil maarggadeepamo

Paaril ammayillaa paithal than
Gathiyithaamo
Gathiyithaamo daivame
Nin vidhiyithaamo
Language: Malayalam

ഇതോ ഹാ നിന്‍ നീതി
ഇതോ നിന്‍ നീതി
ദുഃഖിതരാം തനയര്‍തന്നില്‍ ഹൃദയമില്ലേ
ദൈവമേ നിന്‍ ചതിയിതാമോ
(ഇതോ)

കൊഞ്ചും പ്രാവിനെ തിന്നാന്‍
കൊതിക്കും വേടന്‍ പോല്‍
കൊററിതേടും തവളയെ
കൊത്താന്‍ പോരും പാമ്പു പോല്‍
അസൂയ വീഷവാതത്താല്‍
മാതൃസ്നേഹം മറക്കയോ

വിരിയുമിപ്പൂ താനേ
വിരിയുമിപ്പൂതാന്‍
വേനലതില്‍ കരിയുമെന്നോ
ഗതിയിതോ ദൈവമേ
വിധിയിതാമോ
(ഇതോ)

പൊന്‍മേടയൊന്നു പൊങ്ങാനീമണ്ണില്‍
പോരുന്നിതോ വന്‍ കുഴി
മനസ്സിന്‍ നൈര്‍മ്മല്യം പാരില്‍
ഇരുളില്‍ മാര്‍ഗ്ഗദീപമോ

പാരില്‍ അമ്മയില്ലാപൈതല്‍ തന്‍
ഗതിയിതാമോ
ഗതിയിതാമോ ദൈവമേ
നിന്‍ വിധിയിതാമോ
Movie/Album name: Aathmasakhi
Artists