Siyona ho siyona Thitharam thanthri meetuvaan Seellkkaram nenjil kelkuvaan Mada mridanga thalamai Mridu padanga melamai njan (siyona ..)
Viralukal virinjuvo Narumalarithalai ninte maarthadathil Kanalukal pozhinjuvo Rathi kavithagalai ninte kanthadathil Nakhamamarnnu murinjuvo nin Kavilin apple poovithal oh ho ho ho... (siyona ..)
Chirakukal thalarnuvo Cheru thuzha thuzhayaam ninte meyyazhakil Chuzhikalil chuzhinjuvo Oru kulirmazhayai ninte verppalakal Swaramunarnu parannuvo Nin pranayabhava pravukal oh ho ho ho ho... (siyona ..)
Language: Malayalam
സിയോണ ഹോ സിയോണ തിത്താരം തന്ത്രി മീട്ടുവാൻ സീൽക്കാരം നെഞ്ചിൽ കേൾക്കുവാൻ മദമൃദംഗ താളമായ് മൃദു പതംഗ മേളമായ് ഞാൻ (സിയോണ ...)
വിരലുകൾ വിരിഞ്ഞുവോ നറുമലരിതളായ് നിന്റെ മാർത്തടത്തിൽ കനലുകൾ പൊഴിഞ്ഞുവോ രതി കവിതകളായ് നിന്റെ കൺ തടത്തിൽ നഖമമർന്നു മുറിഞ്ഞുവോ നിൻ കവിളിൻ ആപ്പിൾ പൂവിതൾ ഓഹോ ഹോ ഹോ ഹോ. (സിയോണ ...)
ചിറകുകൾ തളർന്നുവോ ചെറു തുഴ തുഴയാം നിന്റെ മെയ്യഴകിൽ ചുഴികളിൽ ചുഴിഞ്ഞുവോ ഒരു കുളിർമഴയായ് നിന്റെ വേർപ്പലകൾ സ്വരമുണർന്നു പറന്നുവോ നിൻ പ്രണയഭാവ പ്രാവുകൾ ഓ..ഓ..ഓ.. (സിയോണ ...)