Madhuramaam lahariyil

1984
Lyrics
Language: English

Madhuramaam lahariyil
Pulakamaay maanassam
Thaliridum ormmayil poovilam thennalaay
Inakkile nee varoo (madhuramaam)

Athaavinullilorikkili koottan
Devathe ninne njaan naalere thedi (athma)
Romancham kondoree theyila kaadukal
Aamodathaalival aalaake maari... aalaake maari

Daahichu konden swapnangal nilppoo
Vaari punarnnenne unmaadayaakkoo (daahichu)
Maadakaraavilee maarante meniye
Maalakhe nee vannu maarodanakkoo ... maarodanakkoo

Madhuramaam lahariyil
Pulakamaay maanassam
Thaliridum ormmayil poovilam thennalaay
Inakkile nee varoo (madhuramaam)
Language: Malayalam

മധുരമാം ലഹരിയില്‍
പുളകമായ് മാനസം
തളിരിടും ഓര്‍മ്മയില്‍ പൂവിളം തെന്നയായ്
ഇണക്കിളി നീ വരൂ ... (മധുരമാം)

അത്മാവിനുള്ളിലോരിക്കിളി കൂട്ടാൻ
ദേവതേ നിന്നെ ഞാൻ നാളേറെ തേടി (ആത്മാ)
രോമാഞ്ചം കൊണ്ടോരീ തേയില കാടുകൾ
ആമോദത്താലിവൽ ആളാകെ മാറി ... ആളാകെ മാറി (മധുരമാം)

ദാഹിച്ചു കൊണ്ടെൻ സ്വപ്‌നങ്ങൾ നില്പ്പൂ
വാരി പുനര്ന്നെന്നെ ഉന്മാദയാക്കൂ (ദാഹിച്ചു)
മാദകരാവിലീ മാരന്റെ മേനിയെ
മാലാഖേ നീ വന്നു മാറോടണക്കൂ ,.. മാറോടണക്കൂ

മധുരമാം ലഹരിയില്‍
പുളകമായ് മാനസം
തളിരിടും ഓര്‍മ്മയില്‍ പൂവിളം തെന്നയായ്
ഇണക്കിളി നീ വരൂ ... (മധുരമാം)
Movie/Album name: Nethavu
Artists