Kankonil Kanavinte

1971
Lyrics
Language: Malayalam

കണ്‍കോണില്‍ കനവിന്റെ
കണിമലര്‍ത്തേനല്ലേ - നിന്‍
കണ്ണതു നുകര്‍ന്നു പാടുന്ന തേന്‍കിളിയോ

(കണ്‍കോണില്‍ )

ലാലാ...

ചന്ദനമരങ്ങളെത്താരാട്ടും തെന്നല്‍
തഴുകിപ്പുണരുന്നു നിന്നെ
താരാട്ടും തൈത്തെന്നല്‍ വേറെന്തു ചെയ്യാന്‍
തഴുകെത്തുടിക്കുന്ന നിന്നെ

അല്ലിപ്പൂമെത്തയൊന്നു തീര്‍ത്തതാരോ
ചെല്ലപ്പൂമുത്തുമായു് വന്നതാരോ
(അല്ലിപ്പൂ )
കണ്ണേ...
ഉം...

(കണ്‍‌കോണില്‍ )

മാമ്പഴവിരുന്നേകും മാറോടു ചേര്‍ന്നു്
മയങ്ങും മനസ്സിലെ മൈനേ
മഴവില്‍ക്കൊടി കണ്ടുണരും മയില്‍ പോല്‍
മനസ്സു തുടിക്കുന്ന കാലം

രണ്ടല്ല ഒന്നു ചെര്‍ന്നു പാടിടാം
ഇമ്പത്തില്‍ കളിവഞ്ചി തുഴയാമോ
(രണ്ടല്ല )
ആഹാ..
ഊഹൂ..

(കണ്‍കോണില്‍ )
Movie/Album name: Aana Valarthiya Vaanampaadiyude Makan
Artists