Snehamo

1988
Lyrics
Language: Malayalam

സ്നേഹമോ വിരഹമോ
പ്രണയത്തിൻ കലഹമോ
സുഖമൊന്നരുളുന്നു എന്നിൽ നിന്നിൽ
ശ്രുതിയൊന്നുണർത്തുന്നു
അരിയ വിരലിനാലെ മധുരം നുള്ളി തന്നു
(സ്നേഹമോ...)

നിറസന്ധ്യയിൽ നീരാടി വന്നൂ
പൂന്തെന്നൽ പുളകങ്ങൾ തന്നൂ
മോഹങ്ങൾ ഹൃദയത്തിൽ പൂത്തൂ
നാണത്തിൻ ഇഴയാലവ കോർത്തൂ
നവനവ മലരുകൾ ഉയിരിനു നൽകി നീ
തളിർവല്ലി പോലെന്നിൽ പടർന്നീടവേ
(സ്നേഹമോ...)

നീ നൽകിയ ഏതോ ഒരു കനവിൽ
ആടുന്നൊരു പൂവായെൻ ഹൃദയം
നിൻ ചുണ്ടിൻ മധുവണിയും മൊഴിയിൽ
ഒഴുകും നീർക്കിളിയായെൻ ഹൃദയം
നിൻ തിരുകൈകളാൽ നിന്നിലെ സ്വരങ്ങളാൽ
നിറയുന്നു അനുരാഗസുധയെൻ കരളിൽ
(സ്നേഹമോ...)
Movie/Album name: Karate Girls

Movie Summary: Karate Girls (1988) is a Malayalam action film centred on young women trained in martial arts who confront exploitation and injustice.

Song Credits: - Song: "Snehamo" - Film: Karate Girls (1988) - Language: Malayalam

Musical Style: Melodic film song in the Malayalam cinematic tradition of the late 1980s, blending soft melody with light orchestration.

Key Artists Involved: Information not available.

Scene Context: Information not available.


Artists