Thaaramaarum Aarum Chernna
1952
Thaaramaarum aarum chernna pon kireedam choodi
Chaaru chandrakkalamel chevadithaar chedi
Sooryabimbaambaram kondu vaarudalum moodi
Vaaridhikku thaaramaayi laalasikkum meri
Paavananee lokapithaavinte thaathanallo
Devadeva suthan ninte omanakkumaaran
Paavakarasanaaroopan thaavaka manavaalan
Bhaavukasampoornna ninne sevippavan dhanyan
താരമാറും ആറും ചേര്‍ന്ന പൊന്‍കിരീടം ചൂടി
ചാരുചന്ദ്രക്കലമേല്‍ ചേവടിത്താര്‍ ചേടി
സൂര്യബിംബാംബരംകൊണ്ടു വാരുടലും മൂടി
വാരിധിക്കു താരമായി ലാലസിക്കും മേരി
പാവനനീലോകപിതാവിന്റെ താതനല്ലോ
ദേവദേവസുതന്‍ നിന്റെ ഓമനക്കുമാരന്‍
പാവകരസനാരൂപന്‍ താവകമണവാളന്‍
ഭാവുകസംപൂര്‍ണ്ണ നിന്നെ സേവിപ്പവന്‍ ധന്യന്‍
Movie/Album name: Alphonsa
Artists