Mele Shoonyaakaasam

2018
Lyrics
Language: English

Mele shoonyaakasham
Chuvade neelum bhoomi
Vaanin mohakkinnam
Aaro konde poye
Avane irumizhi thedi
Alayum palakonil
Manasil oru mukhamallo
Minnunnennum kandethaanaavaathe
Maanam kaakkanaayi kaliyaattam
Oro vesham maari eni ottam
(mele shoonyaakasham ...)

Iruvarumayyo irukara pole
Eniyum cherunnille
Adavukaloronne adimudi paalunne
Varane boomaraangaay
Thedana valli kaalilu vanne
Randum kaanunnille
Aarum kaanathe nee
Akalekko maayunnuvo
Irathedum pulipole
Madiyaathe itaraathe
Poruthoo samayam kalayaruthe
Maanam kaakkanaayi kaliyaattam
Oro vesham maari..eni ottam
(mele shoonyaakasham ...)

Vazhiyarikengo cheruchiri kandaal
Oruvan koodeppokum
Avanavane thanne keniyil veezhthunnu
Avanum kootekkoode
Thalayilu thoppi varanathu nokki
Eniyum kaaval nilppaa
Maanam muttum aashaa kuzhiyaanakkoppam vaashi
Gathivegam kurayalle chuvatonnum pizhayalle
Anayoo samayam kalayaruthe
Maanam kaakkanaayi kaliyaattam
Oro vesham maari eni ottam
Language: Malayalam

മേലെ ശൂന്യാകാശം
ചുവടെ നീളും ഭൂമി
വാനിൻ മോഹക്കിണ്ണം
ആരോ കൊണ്ടേ പോയേ
അവനെ ഇരുമിഴി തേടി
അലയും പലകോണിൽ
മനസ്സിൽ ഒരു മുഖമല്ലോ
മിന്നുന്നെന്നും കണ്ടെത്താനാവാതെ
മാനം കാക്കാനായി കളിയാട്ടം
ഓരോ വേഷം മാറി ഇനി ഓട്ടം
(മേലെ ശൂന്യാകാശം ...)

ഇരുവരുമയ്യോ ഇരുകര പോലെ
ഇനിയും ചേരുന്നില്ലേ
അടവുകളോരോന്നേ അടിമുടി പാളുന്നെ
വരണേ ബൂമറാങ്ങായ്
തേടണ വള്ളി കാലില് വന്നേ
രണ്ടും കാണുന്നില്ലേ
ആരും കാണാതെ നീ
അകലേക്കോ മായുന്നുവോ
ഇരതേടും പുലിപോലെ
മടിയാതെ ഇടറാതെ
പൊരുതൂ സമയം കളയരുതേ
മാനം കാക്കാനായി കളിയാട്ടം
ഓരോ വേഷം മാറി..ഇനി ഓട്ടം
(മേലെ ശൂന്യാകാശം ...)

വഴിയരികെങ്ങോ ചെറുചിരി കണ്ടാൽ
ഒരുവൻ കൂടെപ്പോകും
അവനവനെ തന്നെ കെണിയിൽ വീഴ്ത്തുന്നു
അവനും കൂടെക്കൂടെ
തലയില് തൊപ്പി വരണത് നോക്കി
ഇനിയും കാവൽ നിൽപ്പാ
മാനം മുട്ടും ആശാ കുഴിയാനക്കൊപ്പം വാശി
ഗതിവേഗം കുറയല്ലേ ചുവടൊന്നും പിഴയല്ലേ
അണയൂ സമയം കളയരുതേ
മാനം കാക്കാനായി കളിയാട്ടം
ഓരോ വേഷം മാറി ഇനി ഓട്ടം
Movie/Album name: Thanaha
Artists