Pirinju Poy Sakhee

1972
Lyrics
Language: English

Pirinjupoy sakhee ninte priyathaman doore
Shoonyam thava veedhi shoonyamaayi bhoomi
(pirinju poy) pirinju poy sakhee

Swapnathin aaraamathil sakhee ninne thedi
Vannoo poy vasanthangal chennilla nee maathram
Kazhinju poy sakhee ninte pranayavasantham
Shoonyam thava veedhi shoonyamaayi bhoomi
(pirinju poy) pirinju poy sakhee

Sankalppatheeram vijanam viphalam nin moham
Vaadunnoo poovaadi than vaasanthippookkal
Kazhinju nin aaraadhana polinju nin deepam
Shoonyam thava veedhi shoonyamaayi bhoomi
(pirinju poy) pirinju poy sakhee
Language: Malayalam

പിരിഞ്ഞുപോയ് സഖീ നിന്റെ പ്രിയതമന്‍ ദൂരെ
ശൂന്യം തവ വീഥി ശൂന്യമായി ഭൂമി (പിരിഞ്ഞുപോയ്)
പിരിഞ്ഞുപോയീ സഖീ

സ്വപ്നത്തിന്‍ ആരാമത്തില്‍ സഖീ നിന്നെ തേടീ
വന്നൂ പോയ് വസന്തങ്ങള്‍ ചെന്നില്ല നീമാത്രം
കഴിഞ്ഞുപോയ് സഖീ നിന്റെ പ്രണയവസന്തം
ശൂന്യം തവ വീഥി ശൂന്യമായി ഭൂമി (പിരിഞ്ഞുപോയ്)
പിരിഞ്ഞുപോയീ സഖീ

സങ്കല്പതീരം വിജനം വിഫലം നിന്‍ മോഹം
വാടുന്നു പൂവാടി തന്‍ വാസന്തിപ്പൂക്കള്‍
കഴിഞ്ഞു നിന്‍ ആരാധന പൊലിഞ്ഞു നിന്‍ ദീപം
ശൂന്യം തവ വീഥി ശൂന്യമായി ഭൂമി (പിരിഞ്ഞുപോയ്)
പിരിഞ്ഞുപോയീ സഖീ
Movie/Album name: Upahaaram
Artists