Udanjuvo....jeevithamithetho sphadika shila pol
Pirinjuvo...inniruvazhiyithaay neeyevide...
Novin munayaal neeri....
Irumanavum oro nimisham urukee...orupol....
Pidanjuvo.....
Poyakaalamengo kaattil maranjuvo
Pin nilaavumengo...maayunnuvo....
Thammilullam kaanaan paade marannu naam
Anyaraayi maaraan sheelichupoyatho....
Shyaama sandhya pol niram kudanju maanju poyi
Novin ulkkaattilalanju njaan...
Chithalaarnnu thaazhe veenoredu pole...
Udanjuvo....jeevithamithetho sphadika shila pol...
Pirinjuvo.....
Udanjuvo....pularimalarithalaamoru chiri...
Murinjuvo...pakuthi vazhiyilithaa mozhi....
Innevide....mohamevide....
Thaloduvaan maranna snehamevide....
Ennuyire...nee evide...
Kinaavukondu neytha koodumevide....
Ozhinjuvo....idavamazhamukilaay ithaa...mizhi...
Nananjuvo....
Udanjuvo....um...um...ho oh um...aa.....
ഉടഞ്ഞുവോ....ജീവിതമിതേതോ സ്ഫടികശിലപോൽ
പിരിഞ്ഞുവോ...ഇന്നിരുവഴിയിതായ് നീയെവിടെ...
നോവിൻ മുനയാൽ നീറി....
ഇരുമനവും ഓരോ നിമിഷം ഉരുകീ...ഒരുപോൽ..
പിടഞ്ഞുവോ.....
പോയകാലമെങ്ങോ കാറ്റിൽ മറഞ്ഞുവോ
പിൻനിലാവുമെങ്ങോ...മായുന്നുവോ....
തമ്മിലുള്ളം കാണാൻ പാടേ മറന്നു നാം
അന്യരായി മാറാൻ ശീലിച്ചുപോയതോ....
ശ്യാമസന്ധ്യപോൽ നിറം കുടഞ്ഞു മാഞ്ഞുപോയി
നോവിൻ ഉൾക്കാട്ടിലലഞ്ഞു ഞാൻ...
ചിതലാർന്നു താഴെ വീണൊരേടു പോലെ...
ഉടഞ്ഞുവോ....ജീവിതമിതേതോ സ്ഫടികശിലപോൽ
പിരിഞ്ഞുവോ......
ഉടഞ്ഞുവോ....പുലരിമലരിതളാമൊരു ചിരി...
മുറിഞ്ഞുവോ...പകുതിവഴിയിലിതാ മൊഴി....
ഇന്നെവിടെ....മോഹമെവിടെ....
തലോടുവാൻ മറന്ന സ്നേഹമെവിടെ....
എന്നുയിരേ...നീ എവിടെ...
കിനാവുകൊണ്ടു നെയ്ത കൂടുമെവിടെ....
ഒഴിഞ്ഞുവോ....ഇടവമഴമുകിലായ് ഇതാ...മിഴി...
നനഞ്ഞുവോ....
ഉടഞ്ഞുവോ....ഊ ഹൂ ഉം...ഹോ ഓ ഉം.....
Movie/Album name: James and Alice
Artists