ഓ....ഓ ഓ ഓ.....ഓ ഓ....ഓ ഓ ഓ..... നന്ത്യാര്‍വട്ടപ്പൂ ചിരിച്ചൂ.... നന്ത്യാര്‍വട്ടപ്പൂ ചിരിച്ചൂ... നാട്ടുമാവിന്റെ ചോട്ടില്‍.... നന്ത്യാര്‍വട്ടപ്പൂ ചിരിച്ചൂ നാട്ടുമാവിന്റെ ചോട്ടില്‍ നിന്റെ നാണം കണ്ടു ജനം ചിരിച്ചു നാലും കൂടിയ മുക്കില്‍.... നന്ത്യാര്‍വട്ടപ്പൂ ചിരിച്ചൂ...
മന്ത്രകോടി ചുറ്റിയന്നു നീ നടന്നപ്പോള്‍.... മന്ത്രകോടി ചുറ്റിയന്നു നീ നടന്നപ്പോള്‍ രണ്ട് കൊച്ചു താരകങ്ങള്‍ എന്നില്‍ വീണപ്പോള്‍ ആ മിഴികള്‍ നെയ്തുതന്ന പൂഞ്ചിറകിന്മേല്‍ ഒരു മേഘമായി മോഹവാനില്‍ ഞാന്‍ പറന്നാടീ....
നന്ത്യാര്‍വട്ടപ്പൂ ചിരിച്ചൂ നാട്ടുമാവിന്റെ ചോട്ടില്‍ നിന്റെ നാണം കണ്ടു ജനം ചിരിച്ചു നാലും കൂടിയ മുക്കില്‍.... നന്ത്യാര്‍വട്ടപ്പൂ ചിരിച്ചൂ...