ഇങ്ക്വിലാബ് സിന്ദാബാദ് ഒരു നവഭാരത മണ്ണിലെ വിപ്ലവ കഥയിലെ നായകൻ എ കെ ജി ഈ നൂറ്റാണ്ടിലെ ഇതിഹാസങ്ങൾ നൽകിയ നിധിയാണേ കെ ജി എ കെ ജിക്കഭിവാദനമേകൂ ജനങ്ങളേ ജനകോടികളെ (4)
പൊരുതും ഭാരത ജനകോടികളുടെ ഉയിരിന്നുയിരാണേകെജി (2) പഞ്ചാബിൻ വയൽ കൊയ്യാനെത്തും ബീഹാറിൻ പോന്നോമനകൾ അവരുടെ അടിമച്ചങ്ങല വെട്ടി പൊട്ടിച്ചവനാനേകേജി(2) ഇങ്ക്വിലാബ് സിന്ദാബാദ് ഇങ്ക്വിലാബ് സിന്ദാബാദ് (2) (ഒരു നവഭാരത...)
അടിമകളാക്കിയ ഭാരത മക്കടെ പാത നയിച്ചവനേകേജി (2) സ്വാതന്ത്ര്യത്തിൻ പുതിയൊരു ലോകം തുറന്നു തന്നവനേകേജി എകെജി എകെജി എകെജി പിറന്ന നാടിന് മോചനമേകി പൊരുതി മരിച്ചവനേകേജി എകെജി എകെജി എകെജി സ്വാതന്ത്ര്യത്തിൻ പുതിയൊരു ലോകം തുറന്നു തന്നവനേകേജി പിറന്ന നാടിന് മോചനമേകി പൊരുതി മരിച്ചവനേകേജി ഇങ്ക്വിലാബ് സിന്ദാബാദ് (ഒരു നവഭാരത...)
Movie Summary:Kalaapam (1998) is a Malayalam film centered on campus/student politics and social issues, following the lives and ideological conflicts of young characters navigating ambition, ideals, and the pressures of a changing society.
Song Credits:
- Song: "Oru Nava Bhaaratha"
- Movie: Kalaapam (1998)
- Language: Malayalam
Musical Style: Inspirational/patriotic-style film song with a rousing, anthem-like character.