Mathi mounam veene paadoo Madhuram nin raagaalaapam Sagamadha ni sa dha ni sa ma Mathi mounam veenee padoo Madhuram nin ganalapam Kothotullum poovin kaathil Enthinee mounam enthinee naaname Nin thanthrimeetti njan.. Ninnuyirthottoo njan
Kaanakkinavinte soughandhikangal(2) Kanikkavachu njna ninte munpil Kaikolvatharen ulpoovingandham Muththaay chirikkum mugdhanuragam Enthinee mounam enthinee nanam Ninswaram kelkanay pinneyum vannu njan Sa sa sa sa sa..
Sa ga ma dha ni sa dha sa ga ma dha ni sa ri Dha ni sa sa ni ri sa Sa sa dha dha dha maa
സഗമധനിസ ധനിധമഗമസധനിസമ മതി മൗനം വീണേ പാടൂ മധുരം നിൻ രാഗാലാപം കൊതികൊള്ളും പൂവിൻ കാതിൽ കിളിചൊല്ലും മന്ത്രം പോലെ എന്തിനീ മൗനം എന്തിനീ നാണം നിൻ തന്തിമീട്ടി ഞാൻ നിന്നുയിർത്തൊട്ടൂ ഞാൻ എന്തിനീ മൗനം എന്തിനീ നാണം
കാണാക്കിനാവിന്റെ സൗഗന്ധികങ്ങൾ(2) കാണിക്കയായ് വച്ചു ഞാൻ നിന്റെ മുൻപിൽ കൈക്കൊൾവതാരെൻ ഉൾപൂവിൻ ഗന്ധം മുത്തായ് ചിരിക്കും മുഗ്ദ്ധാനുരാഗം എന്തിനീ മൗനം എന്തിനീ നാണം നിൻസ്വരം കേൾക്കാനായ് പിന്നെയും വന്നു ഞാൻ എന്തിനീ മൗനം എന്തിനീ നാണം
സസ സസ സസ സസ സസ സസ സസ സസ സസ സസ സസ സരിസനിധനിസ ധനിധമഗ സ ഗ മ ധ നി സ ധ സ ഗ മ ധ നി സ നി ധ നി സ സ നി രി സ സനിസ ഗഗസ സ സ ധ ധ ധ ഗ
സ്നേഹിക്കുമാത്മാവിൻ തേന്മൊഴിയെല്ലാം (2) ആരോടും ചൊല്ലാത്തൊരാശകളെല്ലാം താരങ്ങൾ കേൾക്കെ രാഗേന്ദുകേൾക്കെ താരസ്വരത്തിൽ ഞാൻ പാടുമിന്നും എന്തിനീ മൗനം എന്തിനീ നാണം
മതി മൗനം വീണേ പാടൂ മധുരം നിൻ രാഗാലാപം കൊതികൊള്ളും പൂവിൻ കാതിൽ കിളിചൊല്ലും മന്ത്രം പോലെ എന്തിനീ മൗനം എന്തിനീ നാണം