Oh Poojaari Oru Raavil

1979
Lyrics
Language: English

O poojaaree ee raavil ennarikil varoo varoo varoo
O poojaaree ee raavil ennarikil varoo varoo varoo
Poojaadravyam ithaa ninte munnil karaanjaliyekunnu - 2
O poojaaree ee raavil ennarikil varoo varoo varoo

Ee nivedyam malaralla manassalla ilampraayam
Ee nishaanthyam vidarumnjaan padarumnjaan manamthorum
(ee nivedaym...)
O vavavaavaavaa...
Madaalasayaamam manomayagaanam varoo yuvasancharee - 2
O poojaaree ee raavil ennarikil varoo varoo varoo
Poojaadravyam ithaa ninte munnil karaanjaliyekunnu
O poojaaree ee raavil ennarikil varoo varoo varoo

Ee virunnil vibhavangal pulakangal vikaarangal
Ee sadassil rathithaalam rasamelam suraapaanam
(ee virunnil....)
O vavavaavaavaa...
Manohararangam nishaalayamancham varoo yuvasanchaaree - 2

O poojaaree ee raavil ennarikil varoo varoo varoo
Language: Malayalam

ഓ പൂജാരീ ഈ രാവിൽ എന്നരികിൽ വരൂ വരൂ വരൂ
പൂജാദ്രവ്യം ഇതാ നിന്റെ മുന്നിൽ കരാഞ്ജലിയേകുന്നു - 2
ഓ പൂജാരീ ഈ രാവിൽ എന്നരികിൽ വരൂ വരൂ വരൂ

ഈ നിവേദ്യം മലരല്ല മനസ്സല്ല ഇളംപ്രായം
ഈ നിശാന്ത്യം വിടരുംഞാൻ പടരുംഞാൻ മനംതോറും
(ഈ നിവേദ്യം..)
ഓ വാവാവാവാവാ....
മദാലസയാമം മനോമയഗാനം വരൂ യുവസഞ്ചാരീ - 2
ഓ പൂജാരീ ഈ രാവിൽ എന്നരികിൽ വരൂ വരൂ വരൂ
പൂജാദ്രവ്യം ഇതാ നിന്റെ മുന്നിൽ കരാഞ്ജലിയേകുന്നു
ഓ പൂജാരീ ഈ രാവിൽ എന്നരികിൽ വരൂ വരൂ വരൂ

ഈ വിരുന്നിൽ വിഭവങ്ങൾ പുളകങ്ങൾ വികാരങ്ങൾ
ഈ സദസ്സിൽ രതിതാളം രസമേളം സുരാപാനം
(ഈ വിരുന്നിൽ...)
ഓ വാവാവാവാവാ....
മനോഹരരംഗം നിശാലയമഞ്ചം വരൂ യുവസഞ്ചാരി - 2

ഓ പൂജാരീ ഈ രാവിൽ എന്നരികിൽ വരൂ വരൂ വരൂ
Movie/Album name: Vijayam Nammude Senaani
Artists