Thacholippaattupaadum naattil thannaanam puzhayozhukum naattil
Aadippaadi kalichirunnoru naadodippennoru naadodippennu
Thirvonakkaalatho thiruvaathiranaalo
Oru raavil maanam poothumadicha nilaavil
(thiruvonakkaalatho....)
Gandharvvanpaattu kelkkaan kaavil poyaal
Mandaarathanalathu mayangininnu
Aval mayangininnu
(thacholippaattupaadum....)
Kaalinmel changalayo odaanvayyaa
Kaayaampoomizhiyinayippol kaanaanvayyaa
(kaalinmel...)
Gandharvvankaavu kulukkiya kaattaanallo
Mandaarathanalathannu thalarnnuveenu...
തച്ചോളിപ്പാട്ടുപാടും നാട്ടിൽ തന്നാനം പുഴയൊഴുകും നാട്ടിൽ
ആടിപ്പാടി കളിച്ചിരുന്നൊരു നാടോടിപ്പെണ്ണൊരു നാടോടിപ്പെണ്ണ്
തിരുവോണക്കാലത്തോ തിരുവാതിരനാളോ
ഒരു രാവിൽ മാനം പൂത്തുമദിച്ച നിലാവിൽ
(തിരുവോണക്കാലത്തോ...)
ഗന്ധർവ്വൻപാട്ടുകേൾക്കാൻ കാവിൽ പോയാൾ
മന്ദാരത്തണലത്തന്ന് മയങ്ങിനിന്നു
അവൾ മയങ്ങിനിന്നു
(തച്ചോളിപ്പാട്ടുപാടും....)
കാലിന്മേൽ ചങ്ങലയോ ഓടാൻവയ്യാ
കായാമ്പൂമിഴിയിണയിപ്പോൾ കാണാൻവയ്യാ
(കാലിന്മേൽ....)
ഗന്ധർവ്വൻകാവ് കുലുക്കിയ കാറ്റാണല്ലോ
മന്ദാരത്തണലത്തന്നു തളർന്നുവീണു...
Movie/Album name: Avivaahitharude Swargam
Artists