Santhosham Veno

1957
Lyrics
Language: English

Santhosham veno .....
Soundaryam venamo
Soubhaagyam venamennaal poru
Njaanoru raani maanasa mohini
Ennil mayangaathathaaro

Kaalame.. anukoolamaay
Leelaavilaasangalaale..
Kaliyaadidum njaan padam paadidum njaan
Leelaavilaasangalaale
Chantham chamanju njaan koonthal mudinju
Sringaram koottiyalankaaram chaarthi

Manamulla poothuki manchamorukki
Maniyara vaathilil kaakkunnithaa njaan
En kannukando enthoru bhangi
Enkayyilee lokamellaamothungi
Ennudal en naatyam en nada en nottam
Ellam ninakkaayi nalkaam
Kaliyaadidum njaan...........
Language: Malayalam

സന്തോഷം വേണോ സൗന്ദര്യം വേണമോ
സൗഭാഗ്യം വേണമെങ്കില്‍ പോരൂ
ഞാനൊരു റാണി മാനസ മോഹിനി
എന്നില്‍ മയങ്ങാത്തതാരോ!

കാലമേ അനുകൂലമായ് ലീലാവിലാസങ്ങളാലേ
കളിയാടിടും ഞാന്‍ പദം പാടിടും ഞാന്‍
ലീലാവിലാസങ്ങളാലേ
ചന്തം ചമഞ്ഞു ഞാന്‍ കൂന്തല്‍ മുടിഞ്ഞു
ശൃംഗാരം കൂട്ടിയലങ്കാരം ചാര്‍ത്തി

മണമുള്ള പൂതൂകി മഞ്ചമൊരുക്കി
മണിയറ വാതിലില്‍ കാക്കുന്നിതാ ഞാന്‍
എന്‍ കണ്ണുകണ്ടോ എന്തൊരു ഭംഗി
എന്നുടല്‍ എന്‍ നാട്യം എന്‍ നട എന്‍ നോട്ടം
എല്ലാം നിനക്കായി നല്‍കാം
കളിയാടിടും ഞാന്‍..........
Movie/Album name: Jailppulli
Artists