SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Elelo...thaka thaka thom Elelo...thaka thaka thom... Elelo...thaka thaka thom thaka thaka thom... Elelo... Koodu veche padiyum veche... Melakathe oru kunji kaaranavar... Kaalinmele kaalum vechu irikkunnallo Tharavaadi kaaranavar... Aakaasham chumakkunnon thaan thaan ennoru bhaavathil Lokathin nadathippum thantethennoru sheelathil Ennaalum kanivinte kalavara thuranne... Kaaranavar...kaaranavar...kaaranavar... Oh veeranavan...veeranavan...veeranavan... Kaattu thotta poovalla....aruma maankidaavalla... Cheerivanna puliyalla...veeshidunna thirayalla Kaathorude kaalam kanmunnil thedum mozhiyaane Mattaarude novum than nenchil pottum alivaane... Alive... Ullinullil theeyum vechu kaathalin karuthaanu Kadalinadiyil aarum kaanaa chippikkullile muthaanu... Kaaranavar...kaaranavar...kaaranavar... Oh veeranavan...veeranavan...veeranavan... Thooshanila chorundu..ariya thair swaadundu... Koottu karikkoottundu...ooninundu kematham Kaarnnore kaarum van kallanmaaro thiriyaathe Uttorude bhaavam kanmunnil kaattum murayaale.. Arike.... Kallinullil moham maaychum komalan nadappaane Parayuvaan oraale kaatho pottithakarana manassaane... Kaaranavar...kaaranavar...kaaranavar... Oh veeranavan...veeranavan...veeranavan... (koodu veche....) ഏലേലോ...തക തക തോം ഏലേലോ...തക തക തോം... ഏലേലോ...തകതക തോം തകതക തോം... ഏലേലോ... കൂടു വെച്ചേ പടിയും വെച്ചേ... മേലകത്തെ ഒരു കുഞ്ഞി കാരണവർ... കാലിന്മേലേ കാലും വെച്ചു് ഇരിക്കുന്നല്ലോ തറവാടി കാരണവർ... ആകാശം ചുമക്കുന്നോൻ താൻതാൻ എന്നൊരു ഭാവത്തിൽ ലോകത്തിൻ നടത്തിപ്പും തന്റേതെന്നൊരു ശീലത്തിൽ എന്നാലും കനിവിന്റെ കലവറ തുറന്നേ... കാരണവർ...കാരണവർ...കാരണവർ... ഓ വീരനവൻ...വീരനവൻ...വീരനവൻ... കാറ്റു തൊട്ട പൂവല്ല....അരുമ മാൻകിടാവല്ല... ചീറിവന്ന പുലിയല്ല...വീശിടുന്ന തിരയല്ല കാത്തോരുടെ കാലം കണ്മുന്നിൽ തേടും മൊഴിയാണേ മറ്റാരുടെ നോവും തൻ നെഞ്ചിൽ പോറ്റും അലിവാണേ... അലിവേ... ഉള്ളിനുള്ളിൽ തീയും വെച്ചു് കാതലിൻ കരുത്താണു് കടലിനടിയിൽ ആരും കാണാ ചിപ്പിക്കുള്ളിലെ മുത്താണു്... കാരണവർ...കാരണവർ...കാരണവർ... ഓ വീരനവൻ...വീരനവൻ...വീരനവൻ.... തൂശനില ചോറുണ്ടു്....അരിയ തൈർ സ്വാദുണ്ടു്... കൂട്ടു കറിക്കൂട്ടുണ്ടു്...ഊണിനുണ്ടു് കേമത്തം കാർന്നോരെ കാരും വൻ കള്ളന്മാരോ തിരിയാതെ ഉറ്റോരുടെ ഭാവം കണ്മുന്നിൽ കാട്ടും മുറയാലേ... അരികേ.... കല്ലിനുള്ളിൽ മോഹം മായ്ച്ചും കോമളൻ നടപ്പാണേ പറയുവാൻ ഒരാളെ കാത്തോ പൊട്ടിത്തകരണ മനസ്സാണേ... കാരണവർ...കാരണവർ...കാരണവർ... ഓ വീരനവൻ...വീരനവൻ...വീരനവൻ.... (കൂടു വെച്ചേ....)
Movie/Album name: Kaaranavar
Artists