Njan penkodimaarude

1981
Lyrics
Language: English

Njaan penkodimaarude priyamadhanan
Njaan premathin mudichoodaamannan
(njaan penkodimaarude....)
Oru kaathalmannan
Eniykku vendathu lahari srungaaralahari...
Njaan penkodimaarude priyamadhanan
Njaan premathin mudichoodaamannan
Oru kaathalmannan

En kadakkanneril unmaadam kollaatha
Sundarimaarundo ?
En karasparshathil korithariykkaatha
Kaaminimaarundo ?
(en kadakkanneril.....)
En swaramaadhuriyil veenumayangaatha
Tharuneemanikalundo ?
Ivide urvashi rambhamaarundo ?
(njaan penkodimaarude....)

Nin mruduhaasathil kaavyam rachikkaatha
Kaamukanmaarundo ?
Nin padachalanathil moham mulaykkaatha
Manmadhanmaarundo ?
(nin mruduhaasathil....)
Ee rathidevathayil kaamamunaraatha
Maamunimaarundo ?
Ivide indranumeeshanumundo ?
(njaan penkodimaarude....)
Language: Malayalam

ഞാൻ പെൺകൊടിമാരുടെ പ്രിയമദനൻ
ഞാൻ പ്രേമത്തിൻ മുടിചൂടാമന്നൻ
ഒരു കാതൽ മന്നൻ
എനിക്ക് വേണ്ടതു ലഹരി
ശൃംഗാര ലഹരി
(ഞാൻ പെൺകൊടിമാരുടെ....)

എൻ കടക്കണ്ണേറിൽ ഉന്മാദം
കൊള്ളാത്ത സുന്ദരിമാരുണ്ടോ
എൻ കരസ്പർശത്തിൽ
കോരിത്തരിക്കാത്ത കാമിനിമാരുണ്ടോ (2)
എൻ സ്വരമാധുരിയിൽ വീണു മയങ്ങാത്ത
തരുണിമണികളുണ്ടോ ?
ഇവിടെ ഉർവശി രംഭമാരുണ്ടോ ?
(ഞാൻ പെൺകൊടിമാരുടെ....)

നിൻ മൃദുഹാസത്തിൽ
കാവ്യം രചിക്കാത്ത കാമുകന്മാരുണ്ടോ
നിൻ പദചലനത്തിൽ മോഹം
മുളയ്ക്കാത്ത മന്മഥന്മാരുണ്ടോ
ഈ രതി ദേവതയിൽ കാമമുണരാത്ത
മാമുനിമാരുണ്ടോ ?
ഇവിടെ ഇന്ദ്രനും ഈശനുമുണ്ടോ ?
(ഞാൻ പെൺകൊടിമാരുടെ....)
Movie/Album name: Poochasanyaasi
Artists