കൊഞ്ചം തുറന്നു ചൊല്ലിയാല്‍ കൊഞ്ചം നെഞ്ചം പിളര്‍ന്നു കാട്ടിയാല്‍ കൊഞ്ചം മൂകനാകണോ സഖി നിന്‍ മനസ്സില്‍ വന്നു തേടണോ കൊഞ്ചം പുലരി തേടി ഞാന്‍ സഖി എന്നും തന്നു നീ മധുരവേദന ഓ... വര്‍ണ്ണത്തിരകള്‍ താണ്ടി നീ ഉള്ളറകള്‍ പൂട്ടി നീ നിന്‍ ഹൃദയമൂലയില്‍ ഞാനേയിരക്കൂ (വര്‍ണ്ണത്തിരകള്‍ )
കാകനെ ദൂതയച്ചിടു് കാറ്റായു് വന്നു് കൂന്തല്‍ കോതിടാം എന്തിന്നാണു് ചിറകുകള്‍ നിന്നെ തൂക്കി വിണ്ണിലേറ്റുവാന്‍ വീണ്ടും ജന്മം തന്നാല്‍ നിന്‍ മുന്നില്‍ വന്നു തൊല്ല ചെയ്തിടും ഓ... എന്‍ ഹൃദയക്കൂട്ടിലെ നിന്‍ ഹൃദയം കോര്‍ക്കുമോ ഇരു ഉയിര്‍കള്‍ ചേര്‍ക്കുമോ ഒന്നായിടുമോ
വാട്ടു് ഡിഡു് യൂ സേ
എന്‍ ഹൃദയക്കൂട്ടിലെ നിന്‍ ഹൃദയം കോര്‍ക്കുമോ ഇരു ഉയിര്‍കള്‍ ചേര്‍ക്കുമോ ഒന്നായിടുമോ