Nakshathrachoodamanikal

1976
Lyrics
Language: English

Nakshathrachoodaamanikal chaarthiya
Narthaki yakshanarthaki
Swapnangalkku sugandham ninte
Swarangalkku soundaryam

Neelameghapurinkuzhalaale
Nithamba paarshwam moodi
(neelamegha...)
Chanchala padanakhachandrakkalakal
Sanchaaraveedhiyil koluthi
Nruthamaadave purikakkodiyil
Pushpasaayakam vidarnnu enniluthirnnu
O o o... o o o....
(nakshathrachoodaamanikal...)

Mookamandasmithakalayaale
Mukhaprasaadam chaarthi
(mookamandasmitha...)
Chandrika njoriyunna yavanika maatti
Srungaaramudrakal kaatti
Nruthamaadave karavallikalaal
Ethra neeyenne punarnnu
Ellaam marannu
O o o...o o o...
(nakshathrachoodaamanikal...)
Language: Malayalam

നക്ഷത്രചൂഡാമണികള്‍ ചാര്‍ത്തിയ
നര്‍ത്തകി യക്ഷനര്‍ത്തകി
സ്വപ്നങ്ങള്‍ക്കു സുഗന്ധം നിന്റെ
സ്വരങ്ങള്‍ക്കു സൌന്ദര്യം

നീലമേഘ പുരികുഴലാലെ
നിതംബ പാര്‍ശ്വം മൂടി
ചഞ്ചലപദനഖ ചന്ദ്രക്കലകള്‍
സഞ്ചാരവീഥിയില്‍ കൊളുത്തി
നൃത്തമാടവേ പുരികക്കൊടിയില്‍
പുഷ്പസായകം വിടര്‍ന്നൂ എന്നില്‍ ഉതിര്‍ന്നൂ
ഓ.......
നക്ഷത്രചൂഡാമണികള്‍......

മൂകമന്ദസ്മിതകലയാലേ
മുഖപ്രസാദം ചാര്‍ത്തീ
ചന്ദ്രികഞൊറിയുന്ന യവനികമാറ്റി
ശൃംഗാര മുദ്രകള്‍ കാട്ടീ
നൃത്തമാടവേ കരവള്ളികളാല്‍
എത്രനീയെന്നെ പുണര്‍ന്നൂ എല്ലാം മറന്നൂ
ഓ......
നക്ഷത്രചൂഡാമണികള്‍......
Movie/Album name: Kenalum Collectorum
Artists