അഞ്ചു വയസ്സിലു് മൊളച്ചൊരു സ്നേഹം കാലം മുഴുവനും നില്‍ക്കും...നീ... എന്നെ പിരിഞ്ഞു പോയാല്‍ പിന്നെ എന്നില്‍ ഞാനില്ല പെണ്ണേ.... നിന്റെ ചിരിയിലും മയങ്ങില്ലെടീ.. നിന്റെ നോട്ടത്തിലും വീണതല്ലെടീ... നിന്റെ അഴകും ഞാന്‍ നോക്കീട്ടില്ലെടീ... എന്തു കാരണമറിയില്ലെടീ... ഏതോ ഒന്നു്...ഏതോ ഒന്നു്... നിന്നെ എനിക്കിഷ്ടമാണെടീ....
പെണ്ണേ നിന്നെ കാണും നേരം പെടയും മനസ്സു് തുള്ളും... വേറൊരു പയ്യന്റെ നോട്ടം വീണാല്‍... അവന്റെ മൊഖറു ഞാന്‍ പൊളിക്കും ഞാന്‍ നിനക്കായ് പിറന്നവനെടീ... എന്റെ ലൈഫും നിനക്കാണെടീ.. നിന്റെ അപ്പനുക്കു മരുമോനെടീ.. അപ്പം നിനക്കു ഞാന്‍ പുരുഷനെടീ വാറ്റും ഉണ്ടു്..നല്ല ഹോട്ടും ഉണ്ടു്... ഒന്നും അടിച്ചിട്ടു കിക്കില്ലെടീ.... ആ മനസ്സു നീ തിരിച്ചു താടീ... താടീ... ഡീൽ ഇല്ലേലു് കൂടെ വാടീ.... വാടീ... എന്‍ മനസ്സു നീ തിരിച്ചു താടീ... താടീ.. നോ ഡീൽ ആണേൽ കൂടെ വാടീ..... വാടീ.....