Omanakkaiyil

1986
Lyrics
Language: English

Omanakkaiyyil paavakkunjum kondu vaa
Chingappoo kannippoo chithirappoo
Allippoonkaavaake aayilyappoo
Manjathaali nee vaa
(omanakkaiyyil...)

Poovithalil mayangum shalabham
Ezhuveluppinu chandanappoykayil
Neenthaanirangunna nerangalil ennum
Kelineeraattinaay porum maalaakhaye
Kaanaan neeyum varunnu
(omanakkaiyyil...)

Nin manassil theliyum kanavil
Aattakkaruppanum naattuvezhaampalum
Raagangal moolunna nerangalil ennum
Thaalipeelikkunnin mele
Vaanampaadi ninne paadiyurakkum
(omanakkaiyyil...)
Language: Malayalam

ഓമനക്കയ്യില്‍ പാവക്കുഞ്ഞും കൊണ്ടു വാ
ചിങ്ങപ്പൂ കന്നിപ്പൂ ചിത്തിരപ്പൂ
അല്ലിപ്പൂങ്കാവാകേ ആയില്യപ്പൂ
മഞ്ഞത്താലി നീ വാ
(ഓമനക്കൈയ്യിൽ...)

പൂവിതളിൽ മയങ്ങും ശലഭം
ഏഴുവെളുപ്പിനു ചന്ദനപ്പൊയ്കയിൽ
നീന്താനിറങ്ങുന്ന നേരങ്ങളിൽ എന്നും (2)
കേളിനീരാട്ടിനായ് പോരും മാലാഖയെ
കാണാൻ നീയും വരുന്നു
(ഓമനക്കൈയ്യിൽ...)

നിൻ മനസ്സിൽ തെളിയും കനവിൽ
ആറ്റക്കറുപ്പനും നാട്ടു വേഴാമ്പലും
രാഗങ്ങൾ മൂളുന്ന നേരങ്ങളിൽ എന്നും (2)
താലി പീലിക്കുന്നിൻ മേലേ
വാനമ്പാടി നിന്നെ പാടിയുറക്കും
(ഓമനക്കൈയ്യിൽ...)
Movie/Album name: Prathyekam Sradhikkuka
Artists