Odum Kuthira (Doore Doore Doore Kando)
2025
ദൂരെ ദൂരെ ദൂരെ കണ്ടോ ചിങ്ങപ്പുലരി
ചാരെ ചാരെ ചാരെ വന്നെ നിന്നെ തിരക്കി
മാറി മാറി നിന്നെ കാലം മെല്ലെ തിരുത്തി
കൂടെക്കൂടാന്‍ ഒന്നേന്നൊരുക്കി (2)
ഓടും കുതിര..കാലം എതിരാ..വിടുന്നോളം വേഗം കൂട്ടും ചാടും കുതിര (2)
ദൂരെ ദൂരെ ദൂരെ കണ്ടോ ചിങ്ങപ്പുലരി
ചാരെ ചാരെ ചാരെ വന്നെ നിന്നെ തിരക്കി
മാറി മാറി നിന്നെ കാലം മെല്ലെ തിരുത്തി
കൂടെക്കൂടാന്‍ ഒന്നേന്നൊരുക്കി
ഓടും കുതിര..കാലം എതിരാ..വിടുന്നോളം വേഗം കൂട്ടും ചാടും കുതിര (2)
ഒരേ പുലരി ഒരേ ലഹരി ഒരേ കലഹം ഒരേ കളരി
ഒരേ നിലവും ഒരേ നഗരി ഒരേ വിധിയും ഒരേ നിയതി
ഓടും കുതിര..കാലം എതിരാ..വിടുന്നോളം വേഗം കൂട്ടും ചാടും കുതിര (2)
Movie/Album name: Odum Kuthira Chaadum Kuthira
Artists