SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Mizhiyaale chollii njaan...oru sammatham Viralaale nullii nee...nirakunkumam Ila manjilaake mungi Nanavaarnnu nilkkum raathri Panineer nilaavaal namme thazhukunnithaa.... Mizhiyaale chollii njaan...oru sammatham Viralaale nullii nee...nirakunkumam.... Idakalarum ithalithalaayi.. Pranaya mazha pozhiyukayaayi Shalabhangalum...nanayunnithaa... Verutheyoru kusruthiyumaayi Mozhiyiloru kavithayumaayi Mazha noolinaal kulirunnu nee... Chirakilen maadapraave... Karuthumo ponnil theerkkum Priyanekidaanaay maathram Ani mothiram....oho...oh... Mizhiyaale chollii njaan...oru sammatham Viralaale nullii nee...nirakunkumam.... Nizhal padarum iru kavil nokki Nakhamezhuthum oru vari kaavyam Ilamaarilum theliyunnithaa... Thodu kuriyil oru vara maanju Punaruvathinoru njodi chaanju Mazha mullayum mizhi moodiyo... Nirukayil njaan innekaam Ila mulam thenaal theerkkum Ini orthidaanaay maathram Oru chumbanam...ahaa...aa... (mizhiyaale chollii njaan...) മിഴിയാലെ ചൊല്ലീ ഞാന്‍...ഒരു സമ്മതം വിരലാലെ നുള്ളീ നീ...നിറകുങ്കുമം ഇളമഞ്ഞിലാകെ മുങ്ങി നനവാര്‍ന്നു നില്ക്കും രാത്രി പനിനീർ നിലാവാല്‍ നമ്മെ തഴുകുന്നിതാ.... മിഴിയാലെ ചൊല്ലീ ഞാന്‍...ഒരു സമ്മതം വിരലാലെ നുള്ളീ നീ...നിറകുങ്കുമം... ഇടകലരും ഇതളിതളായി.. പ്രണയമഴ പൊഴിയുകയായി ശലഭങ്ങളും...നനയുന്നിതാ... വെറുതെയൊരു കുസൃതിയുമായി മൊഴിയിലൊരു കവിതയുമായി മഴനൂലിനാല്‍ കുളിരുന്നു നീ... ചിരകിലെന് മാടപ്രാവേ... കരുതുമോ പൊന്നില്‍ തീര്‍ക്കും പ്രിയനേകിടാനായ് മാത്രം അണിമോതിരം....ഓഹോ...ഹോ മിഴിയാലെ ചൊല്ലീ ഞാന്‍...ഒരു സമ്മതം വിരലാലെ നുള്ളീ നീ...നിറകുങ്കുമം... നിഴല്പടരും ഇരുകവിള്‍ നോക്കി നഖമെഴുതും ഒരുവരി കാവ്യം ഇളമാറിലും തെളിയുന്നിതാ... തൊടുകുറിയിൽ ഒരു വര മാഞ്ഞു പുണരുവതിനൊരു ഞൊടി ചാഞ്ഞു മഴമുല്ലയും മിഴി മൂടിയോ... നിറുകയില്‍ ഞാനിന്നേകാം ഇളമുളം തേനാല്‍ തീര്‍ക്കും ഇനി ഓർത്തിടാനായ് മാത്രം ഒരു ചുംബനം...അഹാ...ഹാ... (മിഴിയാലെ ചൊല്ലീ ഞാന്‍.....)
Movie/Album name: Omega.exe
Artists