Paaduvaanoru Veenayum
2002
Paaduvaanoru veenayum
Koode nin priyathozhiyum
Vennilaavum pookkalum
Vinnu mannil vannuvo
(paaduvaanoru..)
Oraayiram ponpoovumaay
Omalkkinaave nee porumo
En nenchilum nin nenchilum
Olam thulumpunna premaamritham
Raagamegham peythatho
Maarichaapam neythatho
Praananaakum venuvil
Paadu neeyen gaayakaa
(paaduvaanoru..)
Daahangalum mohangalum
Poomaalayaay nee korkkumo
En kannilum nin kannilum
Neenthi kalikkunna swapnangalil
Indraneelam kandu njaan
Ishta gaanam kettu njaan
Onnu chernnu nammalum
Namal pulkum swapnavum
(paaduvaanoru..)
പാടുവാനൊരു വീണയും കൂടെനിൻപ്രിയതോഴിയും
വെണ്ണിലാവും പൂക്കളും വിണ്ണുമണ്ണിൽവന്നുവോ (പാടുവാനൊരു)
ഓരായിരം പൊൻപൂവുമായ് ഓമൽക്കിനാവേ നീപോരുമോ
എൻനെഞ്ചിലും നിൻനെഞ്ചിലുംഓളംതുളുമ്പുന്നു പ്രേമാമൃതം
രാഗമേഘം പെയ്തതോ മാരിചാപംനെയ്തതോ
പ്രാണനാകും വേണുവിൽ പാടുനീയെൻഗായകാ (പാടുവാനൊരു)
ദാഹങ്ങളും മോഹങ്ങളും പൂമാലയായ് നീകോർക്കുമോ
എൻ കണ്ണിലും നിൻകണ്ണിലും നീന്തിക്കളിക്കുന്ന സ്വപ്നങ്ങളിൽ
ഇന്ദ്രനീലം കണ്ടുഞാൻ ഇഷ്ടഗാനംകേട്ടുഞാൻ
ഒന്നുചേർന്നു നമ്മളും നമ്മൾപുൽകുംസ്വപ്നവും (പാടുവാനൊരു)
Movie/Album name: Puthooram Puthri Unniyaarcha
Artists