Madhu Pakarenam

1961
Lyrics
Language: English

Madhu pakarenam
Madhuranilaave
Pon malaranikkaatte
Puthu vasanthame vannu vegam
Puthu vasanthame vannini vegam
(madhu..)

Ezhurandu paarinuminnekapathiyaay
Vaazhumakhileswarante kaamitham pole
Nadamaadaam pukal paadaam
Maanasathil mohamezhum praanapathikkaay
Theniyalum gaanam venam narthanam venam
Kaliyaadaam kadha paadaam
Language: Malayalam

മധു പകരേണം
മധുരനിലാവേ
പൊന്‍ - മലരണിക്കാറ്റേ
പുതു - വസന്തമേ വന്നു വേഗം...
പുതു - വസന്തമേ വന്നിനി വേഗം
(മധു)

ഏഴുരണ്ടുപാരിനുമിന്നേകപതിയായു്
വാഴുമഖിലേശ്വരന്റെ കാമിതം പോലെ
നടമാടാം - പുകള്‍ പാടാം
മാനസത്തില്‍ മോഹമെഴും പ്രാണപതിക്കായു്
തേനിയലും ഗാനം വേണം നര്‍ത്തനം വേണം
കളിയാടാം - കഥ പാടാം
Movie/Album name: Bhakthakuchela
Artists