Insha allah soubhagyangal Pushpavrusthi cheythidenam Ini janmam safalam safalam Ini jeevithamaake madhuram madhuram (safalam..)
Language: Malayalam
വിഫലം വിഫലം എല്ലാം വിഫലം നിന്നിൽ പൂത്ത മലരുകൾ വിഫലം നീ നോറ്റ നോമ്പുകൾ വിഫലം കുഞ്ഞിക്കാലു കാത്തതു വിഫലം ഇനിയേതോ നിന്റെ ലക്ഷ്യം ഇനിയേതോ നിന്റെ മാർഗ്ഗം ഇനിയേതോ നിലയിൽ വഴിയിൽ ഇനിയേതോ തണലിൽ മരുവിൽ (വിഫലം...)
കനിയായിടാത്ത പുഷ്പം കണ്ണീരിൽ കരിഞ്ഞു പോയി ഇണയില്ല തുണയുമില്ല ഇനിയെന്നോ നിന്റെ യാത്ര (വിഫലം...)