Thallikkalayillenkil

1992
Lyrics
Language: Malayalam

തള്ളിക്കളയില്ലെങ്കില്‍ ചൊല്ലാം
പോവല്ലേ നീ

ആളും കരളും നോക്കിക്കരളേ
നല്‍കാമെല്ലാം

കൊതിതീരേ കണ്ടുതീര്‍ന്നില്ല - ഞാന്‍
കൊതിതീരേ കണ്ടുതീര്‍ന്നില്ല

എവിടേയ്ക്കു് പോയാലും
എങ്ങോട്ടു് പോയാലും
എന്റെയുള്ളം നിന്നിലോടിയെത്തും (2)
Movie/Album name: Adwaitham
Artists