Paalappoovin lolaakkunde unde Ampilipponnin kaalthalayunde unde Vellikkinnam thullaarunde unde Aalilakkingini kettaarunde unde Kannil kaanaa kaarmashiyunde unde Muthodu muthani thaaliyumunde unde Ninakkennodishtam koodunnundo Illillillillilleyillaa (paalappoovin...)
താളിലക്കുമ്പിളിൽ മഞ്ഞിളം തുള്ളിയിൽ ആലോല ലോലാക്ക് തുള്ളിക്കുണുങ്ങുമ്പോൾ കാൽത്തളമേളത്തിൽ ഇക്കിളി പൂക്കുമ്പോൾ കൊഞ്ചിയതെന്തേ നീ താളിലക്കുമ്പിളിൽ മഞ്ഞിളം തുള്ളിയിൽ ആലോല ലോലാക്ക് തുള്ളിക്കുണുങ്ങുമ്പോൾ കാൽത്തളമേളത്തിൽ ഇക്കിളി പൂക്കുമ്പോൾ കൊഞ്ചിയില്ലല്ലോ ഞാൻ കാതോടു കാതോരം ആമഴ ഈ മഴ പാകി കണ്ണോടു കണ്ണോരം ആ മരം ഈ മരം പൂത്തു ആ മലയീമല തെന്മല മേലെയൊരായിരം കാന്താരി പൂത്തു (പാലപ്പൂവിൻ....)