നാടകം ജീവിതം രംഗങ്ങള്‍ മാറും വേഷങ്ങള്‍ തീരും താരങ്ങളും വേറിടും കാലം വേറേ കോലം നല്‍കും വീണ്ടും ഭൂമിയില്‍......... നാടകം ജീവിതം രംഗങ്ങള്‍ മാറും വേഷങ്ങള്‍ തീരും താരങ്ങളും വേറിടും കാലം വേറേ കോലം നല്‍കും വീണ്ടും ഭൂമിയില്‍.........
കനവേറും കൌമാരപ്രായം.......കുളിരുള്ളില്‍ പൊതിയുന്ന കാലം.... മനസ്സു തോറും മധുരാനുരാഗം...മനസ്സു തോറും മധുരാനുരാഗം വിടരും.... പടരും.... പൂവിടും.....
നാടകം ജീവിതം രംഗങ്ങള്‍ മാറും വേഷങ്ങള്‍ തീരും താരങ്ങളും വേറിടും കാലം വേറേ കോലം നല്‍കും വീണ്ടും ഭൂമിയില്‍.........
നാടകം ജീവിതം രംഗങ്ങള്‍ മാറും വേഷങ്ങള്‍ തീരും താരങ്ങളും വേറിടും കാലം വേറേ കോലം നല്‍കും വീണ്ടും ഭൂമിയില്‍......... നാടകം ജീവിതം...നാടകം ജീവിതം...നാടകം ജീവിതം.....