ശ്രീരാഗം ഹരിരാഗം കാതോര്‍ത്തു നില്‍ക്കുന്ന യാമം (2) ഈ രാഗം അനുരാഗം ആത്മാവില്‍ ശ്രുതി മീട്ടും പ്രേമം പ്രിയരാധികേ അറിയുന്നുവോ നീ മുകില്‍വര്‍ണ്ണനേ തിരയുന്നുവോ നീ അവനെന്റെ ഹൃദയേശ്വരന്‍ (ശ്രീരാഗം )
അഴിവാതില്‍ ചാരും നേരം അരുതെന്ന് ചൊല്ലും ഗീതം നെഞ്ചു കടഞ്ഞതില്‍ വെണ്ണയുരുക്കും മഞ്ജുളമണിവര്‍ണ്ണന്‍ കൊഞ്ചും കിളികളെ നെഞ്ചില്‍ വളര്‍ത്തും സുന്ദരയദുബാലന്‍ രതിസുഖമുരളികയൂതി മധുരമൊരലസതയരുളി നഖമുന മേനിയിലൊഴുകി പുളകിതലഹരികളെഴുതി നിശയുടെ മുടിയിഴ തഴുകിയൊരമ്പിളി നിഴലുകള്‍ പുണരുമൊരഴകിനു തണലാകൂ (ശ്രീരാഗം ) പ പ മ ഗ മ ഗ രി സ ഗ മ പ നി സാ ധിരനന ധിരനന ധിരനന ധിരനന ധിരനന ധിര ധിരനാ..... നി നി സ നി ധ പ മ ധ പ മ ഗ മ പ മ ഗ രി സ ധിരനന ധിരനന ധിരനന ധിരനന ധിരനന ധിരനന ധിരനന ധിര ധിരനാ.....
മതിയെന്ന് ചൊല്ലാനാവോ.... ഇനിയെന്ന് കാണും തമ്മില്‍ മെയ്യില്‍ നിറഞ്ഞു വിരിഞ്ഞൊരു പുളകം കയ്യിലൊതുക്കാമോ നെഞ്ചിലലിഞ്ഞു കലര്‍ന്നൊരു മധുരം പഞ്ചമിയറിയില്ലേ നിറയുമൊരരുളിമയോടെ സഖിയുടെ മിഴിയിതള്‍ വിടരാന്‍ ഇരവിന് മുഴുമതിയരുളി മധുരമൊരനുഭവലഹരി പുതുമഴ നനയുമൊരനുഭവമിങ്ങനെ പുതിയൊരു രതിസുഖനിശയുടെ ചിറകായീ.....(ശ്രീരാഗം )
Movie/Album name: Chithrakoodam
Sentence Summary:
The 2003 Malayalam film Chithrakoodam revolves around the life of a classical musician and the emotional and familial conflicts that arise from his devotion to music.
Song Credits:
- Song: "Sriraagam"
- Film: Chithrakoodam (2003)
- Language: Malayalam
- Music Director: Not available
- Lyricist: Not available
- Singer(s): Not available
Musical Style:
Classical Carnatic-based film song with melodic, raga-oriented phrasing typical of Malayalam classical film compositions.
Raga Details:
The song is titled "Sriraagam," suggesting a composition built around the Carnatic raga Sri Ragam (also known as Sriragam), a janya raga of Kharaharapriya associated with devotion and serenity.