Nama Shivaaya

1993
Lyrics
Language: English

Nama shivaaya paadam...naadam omkaaram
Irul nirayum ullil...chaithanyam omkaaram
Ardha shivagaathram... rudra shivakaami...
Ishta giriputhri shivan thejassu devee..
Kathijwalikkunna agni nee devee...
Vaama sthalathirikkum rudra shivakaamee
Devaadhi devanin samhaara shakthi nee...
Aanandamennum aruluu devee....
Language: Malayalam

നമഃ ശിവായ പാദം...നാദം ഓംകാരം
ഇരുൾ നിറയും ഉള്ളിൽ...ചൈതന്യം ഓംകാരം
അർദ്ധശിവഗാത്രം... രുദ്ര ശിവകാമി...
ഇഷ്ടഗിരിപുത്രി ശിവൻ തേജസ്സു് ദേവീ....
കത്തിജ്ജ്വലിക്കുന്ന അഗ്നി നീ ദേവീ...
വാമസ്ഥലത്തിരിക്കും രുദ്ര ശിവകാമീ...
ദേവാധിദേവനിൻ സംഹാരശക്തി നീ...
ആനന്ദമെന്നും അരുളൂ ദേവീ....
Movie/Album name: Hamsangal
Artists