മാനത്തുയരും ശശിലേഖേ ഈ മണ്ണിലണഞ്ഞൊരു മാലാഖേ മറന്നു ഞാനെന്‍ മനമാകെ നാം പറന്നു മുന്നില്‍ പോലെ കരളില്‍കനിയും രസമേ എന്‍ കണ്ണില്‍ വിലാസമാണോ കണ്ണില്‍ വിലാസമാണോ?
ആനന്ദത്തിന്‍ മധുവായ് ഇനി അരികെ നവമൊരു വധുവായ് വസന്തമധുരിമയേകാനായ് നിന്‍ ഹൃദന്തമരുളുക നാഥാ ഇരുളില്‍ തെളിയും കതിരേ ഒരു ഇമ്പക്കിനാവു പാടൂ......