Maari Peyyunna

2017
Lyrics
Language: English

Maari peyyunna mannoorangalil
Rappaattaayi njaan theneenangalaay
Maamarakkombil chekkeraanennum
Paranne vanne ponthoovalpakshi
Maanathu minnunna thaaram

Ee neelaraavaay njanum
Padunna pookkaalamaay vanne
Aaksha melaappinullil
Mekhangalalayunna kaalam
Mazha thedi vezhaambalaay vanne
Neraane kanavellam
Ee thaaraattu pol
Inneram pularnne vanne
Neraane kanavellam
Thoovaanam thotte
Onnonnaay uyarnne pongaan

Pookkalum puzhakalum ozhukumee nalla theeram
Mazhavillu kaanunna neram vannethi
Parannidaam chirakumaay
Poomanam pulariyil maduravarnnangalaay
Malarvaaka pookkunna kaalam vannethi
Nukarumee nimishame
Kaananoral kanavithaa mathilukalkkappuram
Nedaanore manamithaa mathilukalkkippuram

Neraane kanavellam
Ee thaaraattu pol
Inneram pularnne vanne
Neraane kanavellam
Thoovaanam thotte
Onnonnaay uyarnne pongaan
Language: Malayalam

മാരി പെയ്യുന്ന മണ്ണോരങ്ങളിൽ
രാപ്പാട്ടായി ഞാൻ തേനീണങ്ങളായ്
മാമരക്കൊമ്പിൽ ചേക്കേറാനെന്നും
പറന്നേ വന്നേ പൊൻതൂവൽപക്ഷി
മാനത്ത് മിന്നുന്ന താരം

ഈ നീലരാവായ് ഞാനും
പാടുന്ന പൂക്കാലമായ് വന്നേ
ആകാശ മേലാപ്പിനുള്ളിൽ
മേഘങ്ങളലയുന്ന കാലം
മഴ തേടി വേഴാമ്പലായ് വന്നേ
നേരാണേ കനവെല്ലാം

ഈ താരാട്ടു പോൽ
ഇന്നേരം പുലർന്നേ വന്നേ
നേരാണേ കനവെല്ലാം
തൂവാനം തൊട്ടേ
ഒന്നൊന്നായ് ഉയർന്നേ പൊങ്ങാൻ

പൂക്കളും പുഴകളും ഒഴുകുമീ നല്ല തീരം
മഴവില്ലു കാണുന്ന നേരം വന്നെത്തി
പറന്നിടാം ചിറകുമായ്
പൂമണം പുലരിയിൽ മധുരവർണ്ണങ്ങളായ്
മലർവാക പൂക്കുന്ന കാലം വന്നെത്തി
നുകരുമീ നിമിഷമേ
കാണാനൊരാൾ കനവിതാ മതിലുകൾക്കപ്പുറം
നേടാനൊരേ മനമിതാ മതിലുകൾക്കിപ്പുറം

നേരാണേ കനവെല്ലാം
ഈ താരാട്ടു പോൽ
ഇന്നേരം പുലർന്നേ വന്നേ
നേരാണേ കനവെല്ലാം
തൂവാനം തൊട്ടേ
ഒന്നൊന്നായ് ഉയർന്നേ പൊങ്ങാൻ
Movie/Album name: History of Joy

Movie Summary: History of Joy (2017) is a Malayalam drama following the intertwined lives of a group of youngsters navigating friendship, love, ambition, and personal struggles.

Song Credits: Music by Bijibal; lyrics by Santhosh Varma; sung by Vijay Yesudas.

Musical Style: Melodic contemporary Malayalam film song with an uplifting, anthemic quality.

Raga Details: Not available.

Key Artists Involved: Composer Bijibal, lyricist Santhosh Varma, playback singer Vijay Yesudas.

Awards & Recognition: Not available.

Scene Context: Not available.


Artists