കൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം മഴവെള്ളംപോലെ ഒരു കുട്ടിക്കാലം ആടിക്കാറ്റായോ പായും പ്രായം അമ്മക്കിളിയുടെ ചിറകിലൊതുങ്ങും പ്രായം അരയാലിലയായ് നാമം ചൊല്ലും പ്രായം (കൈയ്യെത്തും)
അന്നു കണ്ടതെല്ലാം ഇന്നുമുണ്ടു കണ്ണില്‍ അന്നു കേട്ടതെല്ലാം ഇന്നുമുണ്ടു കാതില്‍ മറക്കുവതെങ്ങിനെ ആ മലര്‍വസന്തം അന്നെന്റെ മാനസജാലകവാതിലില്‍ മുട്ടിവിളിച്ചൊരു പെണ്‍മുഖമിന്നും ഓര്‍ക്കുന്നു ഞാന്‍....... (കൈയ്യെത്തും)